2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

നമസ്തെ

നമസ്തെ,

ബ്ലോഗിലേക്ക് താങ്കള്‍ക്ക് സ്വാഗതം. ഇതില്‍ എന്റേത് എന്ന് അവകാശപെടാന്‍ ഒന്നും തന്നെ ഇല്ല. ഇതില്‍ ഉള്ളതൊന്നും സത്യമാണെന്ന് അവകാശപെടാനും ഞാന്‍ തയ്യാറല്ല. കാരണം ഇതില്‍ ഒട്ടും തന്നെ എന്റെ അനുഭവജ്ഞാനം കൊണ്ട് കണ്ടെത്തിയതും അല്ല. കണ്ടെത്തിയവര്‍ പറഞ്ഞു അറിഞ്ഞത് മാത്രം. ഇത് താങ്കള്‍ക്ക് പ്രയോജനപെട്ടോട്ടെ എന്ന പ്രാര്‍ഥനയോടെ സമര്പണം.

1 അഭിപ്രായം: